Map Graph

വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോട്ടയം ജില്ലയിലെ, ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ്, വാഴപ്പള്ളി കിഴക്ക് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്. കേരളത്തിൽ നിന്നും ലഭ്യമായ ഏറ്റവും പഴയ ലിഖിതം വാഴപ്പള്ളി ശാസനം കണ്ടുകിട്ടിയത് വാഴപ്പള്ളിയിലെ മഹാദേവർക്ഷേത്രത്തിൽ നിന്നുമാണ്. ശാസനം എ.ഡി 832-ൽ ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടതെന്നു കരുതുന്നു.

Read article
പ്രമാണം:വാഴപ്പള്ളിക്ഷേത്രം.JPGപ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:കിഴക്കേആനക്കൊട്ടിൽ.JPG